സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. സൗണ്ട് എന്‍ജിനീയറിംഗ്, റേഡിയോ ജോക്കി ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍, സൗണ്ട്് ഡിസൈന്‍, റിക്കോര്‍ഡിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗികപരിശീലനം നേടി ഏറെ തൊഴില്‍ സാധ്യതയുള്ള യോഗ്യത നേടാം. അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ്സ് നടക്കുത്. ഇരു സെന്ററുകളിലും പ്രവര്‍ത്തിക്കു റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. ഫോ : കൊച്ചി – 7356751960 തിരുവനന്തപുരം – 9744844522. വിലാസം : സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682030.