ഫോട്ടോഗ്രാഫിയിലുള്ള വൈദഗ്ധ്യത്തോടൊപ്പം ഈ മേഖലയുടെ എല്ലാ വശങ്ങളിലും ആഴത്തിലുള്ള അറിവ് വേണ്ട ഒരു പ്രൊഫഷനാണ് ഫോട്ടോ ജേണലിസം. മനസ്സാന്നിധ്യവും, വാർത്ത കണ്ടെത്താനും തിരിച്ചറിയാനുമുള്ള വൈദഗ്ധ്യം ആവശ്യമുള്ള ഒരു പ്രൊഫഷനാണിത്.
യോഗ്യത: പ്ലസ് ടു
കോഴ്സ് ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രൊഫെഷണൽ പരിശീലനം നൽകുന്നു:
ഫീൽഡ് വർക്ക് ഉൾപ്പെടുന്നു ഈ കോഴ്സ് പൂർത്തിയാക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾ ഒരു ഫൈനൽ പ്രോജക്റ്റ് സമർപ്പിക്കണം.
തൊഴിൽ അവസരങ്ങൾ:
വിജയികളായ വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ ഇനിപ്പറയുന്ന മേഖലകളിൽ തിരഞ്ഞെടുക്കാം: