സംരംഭങ്ങൾ ഫെലോഷിപ്പുകൾ വിശദാംശങ്ങൾ

കേരള മീഡിയ അക്കാദമി മീഡിയ റിസർച്ച് ഫെലോഷിപ്പ് 2022-2023

ഫെലോഷിപ്പ് 2022-23

ഡോ.ഒ.കെ മുരളി കൃഷണന്‍

(ചീഫ് സബ് എഡിറ്റര്‍ മാതൃഭൂമി)

വിഷയം: മാധ്യമവും നിയമവും.

തുക: ഒരുലക്ഷം രൂപ

ജഷീന എം

(സീനിയര്‍ റിപ്പോര്‍ട്ടര്‍,ദേശാഭിമാനി )

വിഷയം: വാര്‍ത്തയിലെ സ്ത്രീ: ഭാഷയും വീക്ഷണവും

തുക: ഒരുലക്ഷം രൂപ

ഷിന്റോ ജോസഫ്

(സീനിയര്‍ റിപ്പോര്‍ട്ടര്‍, മലയാള മനോരമ )

വിഷയം: ചരിത്ര പ്രതിസന്ധിയില്‍ കുടിയേറ്റ കര്‍ഷകര്‍; മലയോര മേഖലയിലെ പുതിയ വെല്ലുവിളികളോടുളള മാധ്യമസമീപനം

തുക: 75000/- രൂപ

പി.എസ് വിനയ

((ഏഷ്യാനെറ്റ് ന്യൂസ്‌)

വിഷയം: Women Representation & Participation in Media House – Comparative Study between English Media Houses and South Indian Media Houses with Special Focus on Malayalam Media Houses.

തുക: 75000/- രൂപ

പി.വി കുട്ടന്‍

(കൈരളി ടി.വി)

വിഷയം: അഴിമതിയില്‍ ദൃശ്യമാധ്യമങ്ങളുടെ ഇടപെടല്‍

തുക: 75000/- രൂപ

ദിലീപ് മലയാലപ്പുഴ

(ദേശാഭിമാനി)

വിഷയം: ശാസ്ത്ര മാധ്യമ പ്രവര്‍ത്തനം മലയാളത്തില്‍: വെല്ലുവിളികളും സാധ്യതകളും (ബഹിരാകാശ ഗവേഷണം മുന്‍ നിര്‍ത്തിയുളള പഠനം)

തുക: 75000/- രൂപ

കെ.എസ്.ഷംനോസ്

(മാധ്യമം)

വിഷയം: ലക്ഷദ്വീപിലെ പ്രസിദ്ധീകരണങ്ങളും പത്ര പ്രവര്‍ത്തന ചരിത്രവും.

തുക: 75000/- രൂപ

ജി.ബാബുരാജ്

(ജനയുഗം)

വിഷയം: പത്രമാരണം -കേരളത്തില്‍ മാധ്യമ ധ്വംസനത്തിന്റെ ചരിത്രം

തുക: 75000/- രൂപ

സി.നാരായണന്‍

(മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി)

വിഷയം: കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയം: മാധ്യമങ്ങള്‍ എങ്ങനെ ദിശ നിര്‍ണ്ണയിച്ച്, പരിണമിപ്പിച്ചു?

തുക: 75000/- രൂപ

ഡോ.നടുവട്ടം സത്യശീലന്‍

വിഷയം: സൈബര്‍ മാധ്യമങ്ങളുടെ സംസ്‌കാര നിര്‍മ്മിതി :ഒരു മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യം

തുക: 75000/- രൂപ

നീതു സി.സി

(മെട്രോവാര്‍ത്ത)

വിഷയം: അലിഖിത ആര്‍ത്തവ അയിത്തവും മാധ്യമങ്ങളും

തുക: 75000/- രൂപ

ശ്രീജിഷ.എല്‍

(ഇന്ത്യ ടുഡേ)

വിഷയം: സംശുദ്ധ വാര്‍ത്ത നിര്‍മ്മിതിയും ഫാക്ട് ചെക്കിന്റെ അനിവാര്യതയും

തുക: 10000/- രൂപ

സജി മുളന്തുരുത്തി

(മലയാള മനോരമ)

വിഷയം: മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത ആദിവാസി വിഷയങ്ങളിലെ അറിയപ്പെടാത്ത ദുരന്തചിത്രങ്ങള്‍

തുക: 10000/- രൂപ

അമൃത.എ.യു

(മാതൃഭൂമി ഓണ്‍ലൈന്‍)

വിഷയം: ജെന്‍ഡര്‍ ഐഡിന്റിറ്റി വെളിപ്പെടുത്തുന്നവരുടെ കുടുംബം സാമൂഹികമായി നേരിടുന്ന ആഘാതം - ബോധവത്കരണത്തില്‍ മാധ്യമങ്ങള്‍ക്കുളള പങ്ക്

തുക: 10000/- രൂപ

അനു എം

(മലയാളം ദിനപത്രം)

വിഷയം: ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വ നിര്‍മിതിയില്‍ മാധ്യമങ്ങളുടെ പങ്ക്

തുക: 10000/- രൂപ

അമൃത അശോക്

(ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍)

വിഷയം: കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അതിശയിപ്പിക്കുന്ന മുന്നേറ്റത്തില്‍ മാധ്യമങ്ങളുടെ പങ്ക്.

തുക: 10000/- രൂപ

അഖില നന്ദകുമാര്‍

(ഏഷ്യാനെറ്റ് ന്യൂസ്)

വിഷയം: Media Coverage in Migrant issues Kerala

തുക: 10000/- രൂപ

ശ്യാമ.എന്‍.ബി

(കൊച്ചി എഫ്.എം)

വിഷയം: പാരിസ്ഥിതിക പ്രക്ഷേപണം: ആകാശവാണി പരിപാടികളെ മുന്‍നിര്‍ത്തി ഒരു പഠനം

തുക: 10000/- രൂപ

സുപ്രിയ സുധാകര്‍

(ദേശാഭിമാനി)

വിഷയം: പോക്‌സോ കേസുകളും മാധ്യമ റിപ്പോര്‍ട്ടിങ്ങും

തുക: 10000/- രൂപ

ടി.ജെ.ശ്രീജിത്ത്

(മാതൃഭൂമി)

വിഷയം: കാലാവസ്ഥ വ്യതിയാനവും പ്രളയാനന്തര മാധ്യമപ്രവര്‍ത്തനവും കേരള പാശ്ചാത്തലത്തിലുളള പഠനം.

തുക: 10000/- രൂപ

റഷീദ് ആനപ്പുറം

(ദേശാഭിമാനി)

വിഷയം: ഭിന്നശേഷികുട്ടികളുടെ പഠനം, തൊഴില്‍പരിശീലനം, പുനരധിവാസം

തുക: 10000/- രൂപ

സിജോ പൈനാടത്ത്

(ദീപിക)

വിഷയം: പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന ആദിവാസി കുട്ടികള്‍: ചരിത്രം, സാമൂഹ്യ, സാംസ്‌കാരിക പരിസരങ്ങളുടെ സ്വാധീനം

തുക: 10000/- രൂപ

ഹംസ ആലുങ്ങല്‍

(സുപ്രഭാതം ദിനപത്രം)

വിഷയം: പെണ്‍ജയിലുകള്‍ ഇതുവരെ പറഞ്ഞത്, ഇനി പറയേണ്ടത്

തുക: 10000/- രൂപ

വി.ജയകുമാര്‍

(കേരളകൗമുദി)

വിഷയം: മുഖ്യധാരാ മാധ്യമങ്ങള്‍ vs നവ മാധ്യമങ്ങള്‍

തുക: 10000/- രൂപ

മുഹമ്മദ് ബഷീര്‍.കെ

(ചന്ദ്രിക ദിനപത്രം)

വിഷയം: മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക്‌

തുക: 10000/- രൂപ