അഡ്മിഷൻ › PG Diploma 2026–27
Kerala Media Academy

പി.ജി ഡിപ്ലോമ
അഡ്മിഷൻ 2026–27

ജേണലിസം & കമ്മ്യൂണിക്കേഷൻ,
ടെലിവിഷൻ ജേണലിസം,
പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വെർടൈസിങ്

അപേക്ഷിക്കേണ്ട അവസാന തീയതി
മെയ് 20
2026
അപേക്ഷ ഫീസ്
₹300/150 (SC, ST)
അപേക്ഷ മോഡ്
ഓൺലൈൻ
kma.ac.in
Eligibility
2026–27 Admissions Open
Eligibility

പ്രവേശനം സംബന്ധിച്ച വിവരങ്ങൾ

🎓
അടിസ്ഥാന യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

📝
കോഴ്സ് കാലാവധി

ഒരു വർഷം

പ്രവേശനം

ഓൺലൈനായി നടത്തുന്ന അഭിരുചി പരീക്ഷയുടേയും (Common Entrance Exam) ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം .

Entrance Examination

പ്രവേശന പരീക്ഷ

പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്. ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ഫോർമാറ്റിലായിരിക്കും പരീക്ഷ.

പരീക്ഷ വിഷയങ്ങൾ

🌐
പൊതുവിജ്ഞാനം
📰
സമകാലിക കാര്യങ്ങൾ
⚖️
സാമൂഹിക–രാഷ്ട്രീയ അവബോധം
📺
മാധ്യമ പരിജ്ഞാനം
✍️
ഭാഷാ പ്രാവീണ്യം
🔡
മലയാള ഭാഷാ പ്രാവീണ്യ പരിശോധനയുമുണ്ടാകും.
Selection Process

അഭിമുഖം

പ്രവേശന പരീക്ഷ പാസ്സായ ഉദ്യോഗാർത്ഥികൾ അക്കാദമി അഡ്മിഷൻ ബോർഡ് ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

കോഴ്സ് പ്രവേശനത്തിന്റെ അറിയിപ്പുകൾ പ്രധാന പത്രങ്ങളിലും ടിവി ചാനലുകളിലും ഈ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

Programmes

കോഴ്സുകളും ഫീസും

📝

ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ &
പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വെർടൈസിങ്

Annual Fee
₹51,000
per year
SC/ST/OEC വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും.
📺

ടെലിവിഷൻ ജേണലിസം

Annual Fee
₹63,000
per year
SC/ST/OEC വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും.
💳

അപേക്ഷ ഫീസ് അടക്കൽ

₹300 (SC/ST/OEC: ₹150) — E-Transfer / G-Pay / Bank വഴി അടക്കണം. രേഖ (Receipt) അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

Get In Touch

ബന്ധപ്പെടുക

👤
ഡയറക്ടർ
📞 8590320794
📺
ലക്‌ചറർ
ടെലിവിഷന്‍ ജേണലിസം
📞 94008 97239
📢
ലക്‌ചറർ
പബ്ലിക് റിലേഷന്‍സ് ആൻഡ് അഡ്വെർടൈസിങ്
📞 7356149970
✍️
ലക്‌ചറർ
ജേണലിസം & കമ്യൂണിക്കേഷന്‍
📞 9747886517
Resources

പ്രധാന ലിങ്കുകൾ

✦ Apply Now