Post Image

മാധ്യമ പ്രതിഭാസംഗമം 2025 തിരുവനന്തപുരം മാസ്‌കോട്ട്‌ ഹോട്ടലിൽ ആഗസ്‌ത്‌ 6 ബുധനാഴ്‌ച ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. 2024‐25 ലേയും 2019‐20ലേയും മാധ്യമ ഫെലോഷിപ്പുകൾ മന്ത്രി വിതരണം ചെയ്‌തു.

Share