സീനിയർ ജേർണലിസ്‌റ്റ് ഫോറം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഗാസയിൽ രക്തസാക്ഷികളായ 270 ഓളം മാധ്യമപ്രവർത്തകർക്ക് ആദരവേകി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ‘ബിഗ് സല്യൂട്ട് ഫോട്ടോ എക്‌സിബിഷൻ ബഹു. തദ്ദേശ‐സ്വയംഭരണ മന്ത്രി ശ്രീ. എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു. അക്കാദമി ചെയർമാൻ ശ്രീ.ആർ.എസ്.ബാബു സമീപം