ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സുകൾ കോഴ്സ് വിശദാംശങ്ങൾ

ഫോട്ടോ ജേണലിസത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് (3 മാസം, കേരള സർക്കാർഅംഗീകാരമുള്ള കോഴ്സ്)

ഫോട്ടോഗ്രാഫിയിലുള്ള വൈദഗ്ധ്യത്തോടൊപ്പം ഈ മേഖലയുടെ എല്ലാ വശങ്ങളിലും ആഴത്തിലുള്ള അറിവ് വേണ്ട ഒരു പ്രൊഫഷനാണ് ഫോട്ടോ ജേണലിസം. മനസ്സാന്നിധ്യവും, വാർത്ത കണ്ടെത്താനും തിരിച്ചറിയാനുമുള്ള വൈദഗ്ധ്യം ആവശ്യമുള്ള ഒരു പ്രൊഫഷനാണിത്.

യോഗ്യത: പ്ലസ് ടു

കോഴ്സ് ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രൊഫെഷണൽ പരിശീലനം നൽകുന്നു:

  • ഫോട്ടോഗ്രാഫി ഫണ്ടമെന്റൽസ്
  • ഫോട്ടോ ജേണലിസം ബേസിക്സ്
  • ഫോട്ടോ എഡിറ്റിംഗ് ഫണ്ടമെന്റൽസ്
  • ഫീൽഡ് വർക്ക് ഉൾപ്പെടുന്നു ഈ കോഴ്സ് പൂർത്തിയാക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾ ഒരു ഫൈനൽ പ്രോജക്റ്റ് സമർപ്പിക്കണം.

തൊഴിൽ അവസരങ്ങൾ:

വിജയികളായ വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ ഇനിപ്പറയുന്ന മേഖലകളിൽ തിരഞ്ഞെടുക്കാം:

  • പത്രങ്ങൾ, മാസികകൾ അല്ലെങ്കിൽ വാർത്താ ഏജൻസികളിലെ ട്രെയിനി ഫോട്ടോ ജേണലിസ്റ്റ്
  • ഫ്രീലാൻസ് ഫോട്ടോജേണലിസ്റ്റ്