കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്റ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ വിദ്യാർത്ഥികൾക്ക് അതാത് മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, മാധ്യമ രംഗത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ, ഭാഷാ വിദഗ്ദർ, ഉന്നത തലത്തിലുള്ള അക്കാദമിക് വിദഗ്ദർ എന്നിവരുമായി സംവദിക്കാനും, അവരുടെ ക്ളാസ്സുകളിൽ പങ്കുചേരാനുമാകുന്നു. ഇത് അക്കാദമിയുടെ കോഴ്സുകളെ മറ്റുള്ളവയിൽ നിന്ന് വേറിട്ടുനിർത്തുന്നു.
ഇൻസ്റ്റിറ്റൂട്ടിലെ ക്ലാസുകൾ യഥാർത്ഥ ജീവിത തൊഴിൽ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് അവർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യവസായങ്ങളെക്കുറിച്ച് പ്രായോഗിക അറിവും ധാരണയും ലഭിക്കുന്നു.
ഞങ്ങളുടെ മികച്ച ഫാക്കൽറ്റിയുടെ പട്ടിക ഇതാ
കോർ ഫാക്കൽറ്റികൾ
ശ്രീ. സി എൽ തോമസ്
കോഴ്‌സ് ഡയറക്ടർ, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ
ശ്രീ. വിഷ്‌ണുദാസ്
ലക്‌ചറർ, ജേർണലിസം ആന്റ് കമ്യൂണിക്കേഷൻ
ശ്രീ. സജീഷ് ബി നായർ
ലക്‌ചറർ, ടെലിവിഷൻ ജേർണലിസം
ശ്രീമതി. വിനീത വി ജെ
ലക്‌ചറർ, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിംഗ്
ശ്രീ. ബിജു എം ജി
എഡിറ്റർ കം ഇൻസ്‌ട്രക്ടർ, വീഡിയോ എഡിറ്റിംഗ്
ശ്രീ. ബി ചന്ദ്രകുമാർ
കോഴ്‌സ് കോഓർഡിനേറ്റർ, ഫോട്ടോ ജേർണലിസം
ശ്രീ. ലീൻ തോബിയാസ്
കോഴ്‌സ് കോഓർഡിനേറ്റർ, ഫോട്ടോ ജേർണലിസം
ശ്രീ. ടി ആർ അജയകുമാർ
എഡിറ്റർ കം ഇൻസ്‌ട്രക്ടർ, വീഡിയോ എഡിറ്റിംഗ്
ശ്രീ. ബാലൻ.പി
കോ‐ഓർഡിനേറ്റർ, ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്‌ഷൻ (കൊച്ചി)
അഡ്വ.പി.എം.ലാൽ
കോ‐ഓർഡിനേറ്റർ, ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്‌ഷൻ (തിരുവനന്തപുരം)
ശ്രീമതി. കനകലക്ഷ്‌മി എ
കമ്പ്യൂട്ടർ ഇൻസ്‌ട്രക്ടർ
ശ്രീമതി. ശ്രീജ
കോ‐ഓർഡിനേറ്റർ, ന്യൂ മീഡിയ & ഡിജിറ്റൽ ജേർണലിസം
ഗസ്റ്റ് ഫാക്കൽറ്റികൾ
ഡോ. എം ലീലാവതി
ലിറ്റററി ക്രിട്ടിക് ആന്റ് റൈറ്റർ
ഡോ. സെബാസ്റ്റ്യൻ പോൾ
പാർലമെന്റേറിയൻ ആന്റ് മീഡിയ അനലിസ്‌റ്റ്
ശ്രീ. തോമസ് ജേക്കബ്
എഡിറ്റോറിയൽ ഡയറക്ടർ, മലയാളമനോരമ ആന്റ് ഫോർമർ ചെയർമാൻ കെപിഎ
ശ്രീ. എം രാമചന്ദ്രൻ
മുൻ കോഴ്‌സ് ഡയറക്ടർ ഐഒസി, കെഎംഎ
ശ്രീ. എൻ പി രാജേന്ദ്രൻ
മുൻ ചെയർമാൻ, കെപിഎ
ശ്രീ. ആർ രാധാകൃഷ്‌ണൻ
മാധ്യമ വിദഗ്‌ധൻ
ശ്രീ. ജോസ് പനച്ചിപ്പുറം
അസോസിയേറ്റ് എഡിറ്റർ, മലയാള മനോരമ
ശ്രീ. കെ സി നാരായണൻ
Former Chairman, KPA എഡിറ്റർ, ഭാഷാപോഷിണി
ശ്രീ. കെ ജി ജ്യോതിർ ഘോഷ്
മുൻ ന്യൂസ് എഡിറ്റർ, മാതൃഭൂമി
ശ്രീ. ബൈജു ചന്ദ്രൻ
അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഡയറക്ടർ, ദൂരദർശൻ
ശ്രീ. ഡി പ്രദീപ്‌കുമാർ
പ്രോഗ്രാം എക്‌സിക്യൂട്ടീവ്, എഐആർ
ശ്രീ. കെ വി സുധാകരൻ
ന്യൂസ് എഡിറ്റർ, ദേശാഭിമാനി, തിരുവനന്തപുരം
ശ്രീ. ജേക്കബ് ജോർജ്
സീനിയർ ജേർണലിസ്‌റ്റ്
ശ്രീമതി. കെ എ ബീന
ഇൻഫർമേഷൻ ഓഫീസർ, പിഐബി
ശ്രീ. എം പി ബഷീർ
എഡിറ്റർ, ഇന്ത്യാവിഷൻ
ശ്രീ. കെ പി എം ബഷീർ
പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്, ദി ഹിന്ദു
ശ്രീ. പി എൻ വേണുഗോപാൽ
ചീഫ് സബ് എഡിറ്റർ, മാതൃഭൂമി
ശ്രീ. ആന്റണി ജോൺ കെ ഇ,
ചീഫ് സബ് എഡിറ്റർ, മലയാള മനോരമ
ശ്രീ. ജോസഫ് ആന്റണി
ചീഫ് സബ് എഡിറ്റർ, മാതൃഭൂമി
ശ്രീ. എം പി സുരേന്ദ്രൻ,
ഡെപ്യൂട്ടി എഡിറ്റർ, മാതൃഭൂമി
ശ്രീ. അജയ് കുമാർ മേനോൻ
എഡിറ്റർ, ന്യൂസ് റിപ്പോർട്ട്‌സ്, ഡെക്കാൺ ക്രോണിക്കിൾ
ശ്രീ. കെ പി വിനോദ്
ചീഫ് ക്യാമറാമാൻ, ഏഷ്യാനെറ്റ് ന്യൂസ്
ശ്രീ. സുനിൽകുമാർ
സീനിയർ ക്യാമാറാമാൻ, വിഎസ്‌എസ്‌സി
ശ്രീ. എസ് ബിജു
സിസിഇ, ഏഷ്യാനെറ്റ് ന്യൂസ്
ശ്രീ. ജോബി ജോർജ്
സ്‌പോർട്‌സ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്
ശ്രീമതി. അളകനന്ദ
സിബിജെ, ഏഷ്യാനെറ്റ് ന്യൂസ്
ശ്രീ. എ പ്രമോദ്
എംഎം ടിവി
ശ്രീ. ജോസ് സ്‌കറിയ
ബിസിനസ് ജേർണലിസ്‌റ്റ്
ശ്രീമതി. മായാ ശ്രീകുമാർ
അമൃത ടിവി
ശ്രീ. സിന്ധ്യചന്ദ്രൻ
ജേർണലിസം സ്‌കോളർ, സ്‌കൈ ടിവി
ശ്രീ. ബിജു പങ്കജ്
ബ്യൂറോ ചീഫ്, എംബി ടിവി കൊച്ചി
ശ്രീ. ഗോപീകൃഷ്‌ണൻ
മീഡിയവൺ
ശ്രീ. കെ ബി വേണു
പീപ്പിൾ ടിവി
ശ്രീ. ഹർഷൻ ടി എം
എംബി ടിവി
ശ്രീ. പ്രമോദ് രാമൻ
ശ്രീ. കെ പി സേതുനാഥ്
ശ്രീ. ഇ സനീഷ്
ശ്രീ. ഡി ശ്രീജിത്ത്
ശ്രീ. ബൈജു ആര്യാട്
ശ്രീ. അഭിലാഷ് ജി മോഹൻ
ശ്രീമതി. സ്‌മൃതി പരുത്തിക്കാട്
ശ്രീ. ടി കെ രാമകൃഷ്‌ണൻ
ഇൻഫർമേഷൻ ഓഫീസർ
ശ്രീ. ബി. ജയചന്ദ്രൻ
മുൻ പിക്‌ചർ എഡിറ്റർ, മലയാള മനോരമ
ശ്രീ. രാജൻ പൊതുവാൾ
മുൻ ഫോട്ടോ എഡിറ്റർ, മാതൃഭൂമി
ശ്രീ. പി.മുസ്‌തഫ
മുൻ ചീഫ് ഫോട്ടോഗ്രാഫർ, മലയാള മനോരമ
ശ്രീ. ശ്രീകുമാർ വി മേനോൻ
സർട്ടിഫൈഡ് ഫോട്ടോഗ്രാഫി മെന്റർ അറ്റ് ഫോട്ടോമ്യൂസ്, മ്യൂസിയം ഓഫ് ഫോട്ടോഗ്രാഫി
ശ്രീ. റീനസ് ബാബു
അഡോബ് സർട്ടിഫൈഡ് പ്രൊഫഷണൽ
ശ്രീ. വർഗീസ് ജോസ്
അംബാസഡർ, ഡിജിറ്റൽ അപ്ലൈഡ് സ്‌കിൽസ് ആന്റ് ഗൂഗിൾ ക്രൊൗഡ്‌സോഴ്‌സ്
ശ്രീ.എൻ.ആർ.സുധർമദാസ്
ചീഫ് ഫോട്ടോഗ്രാഫർ, കേരളകൗമുദി
ശ്രീ. ജീജോ ജോൺ പുത്തേഴത്ത്
സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, മലയാള മനോരമ
ശ്രീ. എം കെ കുര്യാക്കോസ്
അസിസ്‌റ്റന്റ് എഡിറ്റർ, മലയാള മനോരമ
ശ്രീ. ജോസ്‌കുട്ടി പനയ്‌ക്കൽ
പിക്‌ചർ എഡിറ്റർ, മലയാള മനോരമ, ന്യൂഡെൽഹി
ശ്രീ. ഷഫീഖ്
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ
ശ്രീ. അനൂപ് ഉപാസന
ഡിജിറ്റൽ ക്രിയേറ്റർ
ശ്രീ. ജമേഷ് കോട്ടയ്‌ക്കൽ
ഡിജിറ്റൽ ക്രിയേറ്റർ
ശ്രീമതി. രമ്യ എസ് ആനന്ദ്
ട്രാവലർ, ഗ്ലോബ്‌ട്രോട്ടർ, എഴുത്തുകാരി
ഫാക്കൽറ്റികൾ