Post Image

കെ വി സുധാകരൻ

കല്ലച്ചിൽ നിന്ന് ആരംഭിച്ച മാധ്യമങ്ങൾ നമ്മുടെ ജീവിതകാലത്ത് അതിശയകരമായ സാങ്കേതിക വികാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആ മാറ്റങ്ങളും അത് മനുഷ്യമനസ്സിലും സാമൂഹിക ജീവിതത്തിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് ശ്രീ.സുധാകരന്റെ പഠനവിഷയം. മാധ്യമ ചരിത്രത്തെയും സാങ്കേതിക വികസനത്തെയും കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ശേഖരിക്കാനും അവതരിപ്പിക്കാനും സുധാകരന് സാധിച്ചിട്ടുണ്ട്. ടെലിവിഷനും ഇന്റേണുകളും പുതുതലമുറയുടെ മനസ്സിനെ സ്വാധീനിച്ചതെങ്ങനെയെന്നറിയാനുള്ള സമഗ്രമായ സർവേയുടെ കണ്ടെത്തലുകളും പഠനത്തിന്റെ നിഗമനങ്ങളും നവമാധ്യമങ്ങളുടെനന്മ പുതുതലമുറയെ ബോധ്യപ്പെടുത്താനുള്ള നിർദ്ദേശങ്ങളും മീഡിയ വർക്ക്സ് പരിശോധിക്കുന്നു.

Share