ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള @ തിരുവനന്തപുരം
മീഡിയ പേഴ്സൺ ഓഫ് ദി ഈയർ അവാർഡുകൾ
2022 അവാർഡ് ‐ കരൺ ഥാപ്പർ, 2024 അവാർഡ് ‐ രാജ്ദീപ് സർദേശായി, 2025 അവാർഡ് ‐ മറിയം ഔഡ്രാഗോ
മുഖാമുഖം @ IMFK 2025
സരസ്വതി നാഗരാജൻ കരൺ ഥാപ്പറുമായി നടത്തിയ മുഖാമുഖം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മുൻനിര പത്രപ്രവർത്തകർ, അഡ്വെർടൈസിങ് രംഗത്തെ പ്രമുഖർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ചലച്ചിത്ര പ്രവർത്തകർ എന്നിവരടങ്ങുന്ന പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിര
വിജയകരമായ മീഡിയ കരിയർ ഇവിടെ തുടങ്ങുന്നു
തൊഴിലധിഷ്ഠിത ജേണലിസം, ടി വി ജേണലിസം, അഡ്വെർടൈസിങ് & പി.ആർ കോഴ്സുകൾ
അറിയിപ്പ്
മീഡിയ
അക്കാദമി ഒരാമുഖം
മാധ്യമരംഗത്തെ പ്രൊഫഷണലിസവും മികവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള മീഡിയ അക്കാദമി (KMA).
കേരള സർക്കാർ, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ്, ന്യൂസ് പേപ്പർ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമാണിത്.
മൂന്ന് 1-ഇയർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകൾ, രണ്ട് സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഒരു ഡിപ്ലോമ കോഴ്സ് എന്നിങ്ങനെ ആറു കോഴ്സ്സുകളാണ് കേരള മീഡിയ അക്കാദമി വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം & കമ്യൂണിക്കേഷൻ
പ്രിന്റ് ജേണലിസത്തിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കോഴ്സ് ...
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം
വിജയകരമായ ഒരു ടിവി ജേണലിസം കരിയറാണ് നിങ്ങളുടെ സ്വപ്നമാണെങ്കിൽ, ഇതാണ് നിങ്ങൾക്കുള്ള കോഴ്സ്...
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പിആർ & അഡ്വർടൈസിംഗ്
അഡ്വെർടൈസിങ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്, ഇവന്റ് മാനേജ്മെന്റ്...
വീഡിയോ എഡിറ്റിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സ്
ഡിജിറ്റൽ സ്പേസിൽ വീഡിയോ ഉള്ളടക്കത്തിനുള്ള ആവശ്യം വർദ്ധിച്ചതോടെ, വീഡിയോ എഡിറ്റിംഗ് വളരെയ...
ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ
ഫോട്ടോഗ്രാഫിയിലുള്ള വൈദഗ്ധ്യത്തോടൊപ്പം ഈ മേഖലയുടെ എല്ലാ വശങ്ങളിലും ആഴത്തിലുള്ള അറിവ്...
ഡിപ്ലോമ ഇൻ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം (ഈവനിംഗ് ബാച്ച്)
ഡിജിറ്റൽ മീഡിയയുടെയും ഓൺലൈൻ ജേണലിസത്തിന്റെയും ലോകത്ത് മികച്ച കരിയർ ആഗ്രഹിക്കുന്ന...
ഡിപ്ലോമ ഇൻ മൂവി ക്യാമറ പ്രൊഡക്ഷൻ
ഈ പാഠ്യപദ്ധതി ഭാവി ചലച്ചിത്ര നിർമ്മാതാക്കൾക്ക് ക്യാമറ പ്രവർത്തനത്തെയും വിഷ്വൽ സ്റ്റോറിടെല്ലിംഗ് ടെക്നിക്കുകളെയും കുറിച്ച് സമഗ്രമായ അറിവ് നൽകുന്നു
ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ
വോയ്സ് മോഡുലേഷൻ, റേഡിയോയ്ക്കുള്ള സ്ക്രിപ്റ്റ് റൈറ്റിംഗ്, റേഡിയോ ജോക്കിയിംഗ് (RJing), പ്രൊമോ പ്രൊഡക്ഷൻ, മ്യൂസിക് മാനേജ്മെന്റ്, പരസ്യ സൃഷ്ടി, വോയ്സ്...
ടി ജെ എസ് ജോർജിൻ്റെ വേർപാടിൽ കേരള മീഡിയ അക്കാദമിയുടെ അനുശോചനം
ഇന്ത്യൻ മാധ്യമ ലോകത്തിന്റെ മേൽവിലാസമാണ് ടി ജെ എസ് ജോർജിന്റെ വേർപാടിലൂടെ മാഞ്ഞു പോകുന്നത്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ അദ്ദേഹം മതനിരപേക്ഷ മാധ്യമപ്രവർത്തനത്തിന്റെ എക്കാലത്തെയും അടയാള മുദ്രയാണ്. ഭരണകൂട അഴിമതിക്കും അനീതിക്കുമെതിരെ ധീരമായി പോരാടിയ ചരിത്രത്തിനുടമയാണ് . ബീഹാറിലെ…
R.S Babu
Chairman
വി എസിന് വിട
കേരള ജനതയ്ക്ക് അഭിമാനശിരസ്സ് നൽകിയ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു അനുശോചനസന്ദേശത്തിൽ പറഞ്ഞു. സമരനായകൻ, ഭരണാധികാരി, പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ മാത്രമല്ല, ഒരു പതിറ്റാണ്ടോളം ദേശാഭിമാനിയുടെ…
R.S Babu
Chairman
ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെ തടവറയിൽ നിന്നും മോചിപ്പിച്ച സുപ്രിംകോടതിവിധി മാധ്യമ സംരക്ഷണത്തിന് കരുത്തു പകരുന്നതാണ്. ഭരണകൂടത്തിന്റെ നെറികേടും നീതികേടും തുറന്നുകാട്ടുന്ന മാധ്യമങ്ങളെ വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കുള്ള ചുട്ടപ്രഹരമാണ് സുപ്രിംകോടതി വിധി.…
R.S Babu
Chairman
നമ്മുടെ പ്രിയപ്പെട്ട എംടി ഇന്നില്ല. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ഒരു കാലത്തും എംടിയെ മറക്കില്ല. കാരണം മലയാള പത്രപ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തകരുടെയും അന്തസ്സ് ഇത്രമേല്‍ വളര്‍ത്തിയ മഹാനായ മറ്റൊരു പത്രാധിപര്‍ നമുക്കില്ല. താനൊരു പത്രപ്രവര്‍ത്തകനായിരുന്നു എന്നു പറയുന്നതില്‍ ഗബ്രിയേല്‍ മാര്‍ക്കേസിനെ പോലെ എംടി വാസുദേവന്‍…