കോഴ്സ് ഫീസ് (പിജി ഡിപ്ലോമ കോഴ്സുകൾ)

ജേണലിസം & കമ്മ്യൂണിക്കേഷൻ
മൊത്തം 51,000 രൂപ ഫീസ് പ്രവേശന സമയത്ത് ഒറ്റത്തവണയായി അടയ്ക്കണം. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് പരീക്ഷാ ഫീസ് പ്രത്യേകം അടയ്ക്കണം.

പബ്ലിക് റിലേഷൻസ്
മൊത്തം 51,000 രൂപ ഫീസ് പ്രവേശന സമയത്ത് ഒറ്റത്തവണയായി അടയ്ക്കണം. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് പരീക്ഷാ ഫീസ് പ്രത്യേകം അടയ്ക്കണം.

ടെലിവിഷൻ ജേണലിസം
അഡ്മിഷൻ സമയത്ത് മൊത്തം 63000 രൂപ നൽകണം. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പരീക്ഷാ ഫീസ് പ്രത്യേകം അടയ്ക്കണം