ഇൻസ്റ്റിറ്റ്യൂട്ട് Right Arrow കോഴ്സുകൾ Right Arrow കോഴ്‌സ് വിശദാംശങ്ങൾ

ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്‌ഷൻ

ഓഡിയോ നിർമ്മാണ ലോകത്ത് മികവ് പുലർത്താനുള്ള കഴിവുകൾ ഈ കോഴ്സിലൂടെ നിങ്ങൾക്ക്‌ ലഭ്യമാകുന്നു. ഡൗൺലോഡ് ചെയ്യാവുന്ന ഓഡിയോ പാഠങ്ങളും അനുബന്ധ മെറ്റീരിയലുകളും ഈ കോഴ്‌സിനെ പൂർണതയിലേക്ക്‌ എത്തിക്കുന്നു. വോയ്‌സ് മോഡുലേഷൻ, റേഡിയോയ്‌ക്കുള്ള സ്‌ക്രിപ്റ്റ് റൈറ്റിംഗ്, റേഡിയോ ജോക്കിയിംഗ് (RJing), പ്രൊമോ പ്രൊഡക്ഷൻ, മ്യൂസിക് മാനേജ്‌മെന്റ്, പരസ്യ സൃഷ്ടി, വോയ്‌സ് റെക്കോർഡിംഗും മിക്സിംഗും, ഡബ്ബിംഗ് എന്നിവയിൽ 120 മണിക്കൂറുകൾകൊണ്ട്‌ നിങ്ങൾ പ്രാവീണ്യം നേടും.