ഡിജിറ്റൽ മീഡിയയുടെയും ഓൺലൈൻ ജേണലിസത്തിന്റെയും ലോകത്ത് മികച്ച കരിയർ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ, കോളേജ് വിദ്യാർത്ഥികൾ, റിട്ടയർ ചെയ്തവർ എന്നിവർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ കോഴ്സ്. ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ പ്രൊഫഷണലുകളാണ് ക്ലാസുകൾ നൽകുന്നുത്.
പാഠ്യപദ്ധതിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- ജേണലിസം ബേസിക്സ്
- ഡിജിറ്റൽ മീഡിയ ഇൻട്രൊഡക്ഷൻ
- സോഷ്യൽ മീഡിയ ഇൻട്രൊഡക്ഷൻ
- കണ്ടന്റ് ക്രിയേഷൻ (വീഡിയോ, പ്രിന്റ്, ഓഡിയോ)
- കണ്ടന്റ് മാനേജുമെന്റ്
- ലാംഗ്വേജ് ട്രെയിനിങ്
തൊഴിൽ അവസരങ്ങൾ:
വിജയികളായ വിദ്യാർത്ഥികൾക്ക് ഇനിപ്പറയുന്ന കരിയർ പിന്തുടരാൻ കഴിയും:
- ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ
- സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ