ഇൻസ്റ്റിറ്റ്യൂട്ട് Right Arrow കോഴ്സുകൾ Right Arrow കോഴ്‌സ് വിശദാംശങ്ങൾ

ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ

ഫോട്ടോഗ്രാഫിയിലുള്ള വൈദഗ്ധ്യത്തോടൊപ്പം ഈ മേഖലയുടെ എല്ലാ വശങ്ങളിലും ആഴത്തിലുള്ള അറിവ് വേണ്ട ഒരു പ്രൊഫഷനാണ് ഫോട്ടോ ജേണലിസം. മനസ്സാന്നിധ്യവും, വാർത്ത കണ്ടെത്താനും തിരിച്ചറിയാനുമുള്ള വൈദഗ്ധ്യം ആവശ്യമുള്ള ഒരു പ്രൊഫഷനാണിത്. യോഗ്യത: പ്ലസ് ടു

കോഴ്സ് ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രൊഫെഷണൽ പരിശീലനം നൽകുന്നു:

    • ഫോട്ടോഗ്രാഫി ഫണ്ടമെന്റൽസ്
    • ഫോട്ടോ ജേണലിസം ബേസിക്സ്
    • ഫോട്ടോ എഡിറ്റിംഗ് ഫണ്ടമെന്റൽസ്
ഫീൽഡ് വർക്ക് ഉൾപ്പെടുന്നു ഈ കോഴ്സ് പൂർത്തിയാക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾ ഒരു ഫൈനൽ പ്രോജക്റ്റ് സമർപ്പിക്കണം.

തൊഴിൽ അവസരങ്ങൾ:

വിജയികളായ വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ ഇനിപ്പറയുന്ന മേഖലകളിൽ തിരഞ്ഞെടുക്കാം:
  • പത്രങ്ങൾ, മാസികകൾ അല്ലെങ്കിൽ വാർത്താ ഏജൻസികളിലെ ട്രെയിനി ഫോട്ടോ ജേണലിസ്റ്റ്
  • ഫ്രീലാൻസ് ഫോട്ടോജേണലിസ്റ്റ്