ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർത്ഥികൾ

പൂർവ്വവിദ്യാർത്ഥികൾ

പ്രമുഖ മാധ്യമ പ്രവർത്തകർ, അഡ്വെർടൈസിങ് ആൻറ് പിആർ പ്രൊഫഷണലുകൾ , സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജഡ്ജിമാർ, സിനിമാ താരങ്ങൾ, ചലച്ചിത്ര പ്രവർത്തകർ എന്നിവരടങ്ങുന്നവരാണ് കേരള മീഡിയ അക്കാദമിയുടെ പൂർവ്വവിദ്യാർത്ഥികൾ.