ലോകമെമ്പാടുമുള്ള മാധ്യമസംബന്ധിയായ വാർത്തകളും സംഭവങ്ങളും ഉൾകൊള്ളിച്ചു പുറത്തിറക്കുന്ന ഒരു ഇംഗ്ലീഷ്-മലയാളം ദ്വിഭാഷാ മാസികയാണ് മീഡിയ മാഗസിൻ. മാധ്യമസ്വാതന്ത്ര്യത്തിൻ്റെയും എത്തിക്കൽ ജേണലിസത്തിന്റെയും ഒരു മുഖപത്രമാണിത്. പ്രമുഖ മാധ്യമ പ്രവർത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും മറ്റ് ഫീൽഡ് വിദഗ്ധരുടെയും ലേഖനങ്ങൾ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയ അന്തർദേശീയ രാഷ്ട്രീയം, ഭാഷ, സാഹിത്യം, ബിസിനസ്സ്, ധനകാര്യം എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളും മാസിക പ്രസിദ്ധീകരിക്കുന്നു.
മീഡിയ മാഗസിൻ ഓഡിയോ ഫോർമാറ്റിലും ലഭ്യമാണ്.
സബ്‌സ്‌ക്രിപ്‌ഷനുകൾക്ക്, കേരള മീഡിയ അക്കാദമിയുമായി ബന്ധപ്പെടുക
Tel : 91-484-2422275
Fax : 91-484-2422068
Email : keralamediaacademy.gov@gmail.com